SubtitleCenter
한국어 EN English
Soulm8te › 말라얄람어 › SOULM8TE_2026_720p_W_EBRip_x264_AAC_YTS_GG_YTS_mp4@MMsubtitiles
Soulm8te
MLSRT

SOULM8TE_2026_720p_W_EBRip_x264_AAC_YTS_GG_YTS_mp4@MMsubtitiles

Soulm8te 2026, മലയാളം
올린 사람 malayali, 번역 പരിഭാഷ ✍️ വിഷ്ണു കണ്ണൻ. 1,272줄, 01:34:18,008까지. 28 10월 2026 올라옴, 원래 Subsource에서 (출처) .
SOULM8TE_2026_720p_W_EBRip_x264_AAC_YTS_GG_YTS_mp4@MMsubtitiles

moviemirror

Mmalayali translator: പരിഭാഷ ✍️ വിഷ്ണു കണ്ണൻ
다운로드
0
싱크
싱크 맞음 0 · 싱크 어긋남 0
↧ SRT 다운로드
압축 파일
내 사본에서 싱크가 안 맞나요? 브라우저에서 바로 조절하세요 →

이렇게 읽힙니다

처음 20줄
00:00:15,000
00:00:25,000
മൂവി മിറർ റിലീസ് നമ്പർ - 816
00:02:05,000
00:02:10,000
പരിഭാഷ ✍️ വിഷ്ണു കണ്ണൻ.
00:02:16,962
00:02:18,094
നിർത്ത്.
00:02:18,138
00:02:19,965
ഇത്രെയും വേഗത വേണ്ട.
00:02:21,228
00:02:22,664
ഇവളെയെൻ്റെ ദേഹത്തുനിന്ന് മാറ്റ്.
00:02:38,549
00:02:42,684
അൾട്ടിമ റോബോട്ടിക്സ്, ഞങ്ങൾ ബന്ധങ്ങളിലൂടെയാണു വളരുന്നത്.
00:02:42,727
00:02:46,035
നിങ്ങളുടെ പ്രിയപ്പെട്ട ഹോം അസിസ്റ്റൻ്റായ എൽസിയിലാണ് ഞങ്ങൾ തുടങ്ങിയത്.
00:02:46,078
00:02:48,429
നിങ്ങളെ വണ്ടിയോടിക്കാൻ സഹായിക്കുന്നു.
00:02:48,472
00:02:49,865
നിങ്ങൾക്ക് ഭക്ഷണം നൽകുന്നു.
00:02:49,908
00:02:52,302
പിന്നെ തീർച്ചയായും, ഞങ്ങൾ നിങ്ങൾക്കു വേണ്ടി കാതോർത്തിരിക്കും.
00:02:52,346
00:02:55,827
ഓരോ ദിവസവും ദശലക്ഷക്കണക്കിനാളുകൾക്ക്...
00:02:55,871
00:02:58,700
...അൾട്ടിമേറ്റ്‌ ചാറ്റ്ബോട്ട് കൂട്ടായും, ആശ്വാസമായും മാറുന്നു.
00:02:58,743
00:03:01,746
ഇപ്പോൾ ഞങ്ങളൊരു പുതിയ കാര്യത്തിനു വേണ്ടിയാണ് പരിശ്രമിക്കുന്നത്...
00:03:01,790
00:03:04,967
...ലോകം ഇതുവരെ കാണാത്തൊരുകാര്യത്തിന് വേണ്ടി.
00:03:05,010
00:03:07,883
അത് നിർമ്മിക്കാൻ, ഞങ്ങൾക്ക് നിങ്ങളെ വേണം.
00:03:07,926
00:03:09,450
അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളുടേതുപോലുള്ള മികച്ച...
00:03:09,493
00:03:11,800
...ചിന്താഗതിയുള്ള കമ്പനികളെ സ്വന്തമാക്കിയത്.
00:03:11,843
00:03:14,237
കാരണം നിങ്ങളുടെ കഴിവുകളും, നിങ്ങളുടെ ആശയങ്ങളും...
00:03:14,281
00:03:17,588
...നിങ്ങളും വരാനിരിക്കുന്നതിൻ്റെ ഒരു ഭാഗമാണ്.
00:03:17,632
00:03:20,852
അൾട്ടിമ റോബോട്ടിക്സ് കുടുംബത്തിലേക്ക് ഏവർക്കും സ്വാഗതം.
이 파일에 문제가 있나요?

언어나 작품이 다름, 이름 누락, 표시 없는 기계 번역, 스팸은 운영자에게 알려 주세요. 싱크 문제는 위의 버튼으로 알려 주세요.

도구에서 쓰기

API: /api/v1/subtitles/806387