MLSRT
SOULM8TE_2026_720p_W_EBRip_x264_AAC_YTS_GG_YTS_mp4@MMsubtitiles
อัปโหลดโดย malayali, แปลโดย പരിഭാഷ ✍️ വിഷ്ണു കണ്ണൻ. 1,272 บรรทัด, ยาวถึง 01:34:18,008. เผยแพร่ 28 ต.ค. 2026, เดิมอยู่บน Subsource (แหล่งที่มา) .
SOULM8TE_2026_720p_W_EBRip_x264_AAC_YTS_GG_YTS_mp4@MMsubtitiles
moviemirror
Mmalayali
translator: പരിഭാഷ ✍️ വിഷ്ണു കണ്ണൻ
ดาวน์โหลด
0
ซิงก์
ตรงเวลา 0 · ไม่ตรงเวลา 0
ตัวอย่างการอ่าน
20 บรรทัดแรก00:00:15,000
00:00:25,000മൂവി മിറർ റിലീസ് നമ്പർ - 816

00:02:05,000
00:02:10,000പരിഭാഷ ✍️ വിഷ്ണു കണ്ണൻ.
00:02:10,000പരിഭാഷ ✍️ വിഷ്ണു കണ്ണൻ.
00:02:16,962
00:02:18,094നിർത്ത്.
00:02:18,094നിർത്ത്.
00:02:18,138
00:02:19,965ഇത്രെയും വേഗത വേണ്ട.
00:02:19,965ഇത്രെയും വേഗത വേണ്ട.
00:02:21,228
00:02:22,664ഇവളെയെൻ്റെ ദേഹത്തുനിന്ന് മാറ്റ്.

00:02:38,549
00:02:42,684അൾട്ടിമ റോബോട്ടിക്സ്, ഞങ്ങൾ ബന്ധങ്ങളിലൂടെയാണു വളരുന്നത്.

00:02:42,727
00:02:46,035നിങ്ങളുടെ പ്രിയപ്പെട്ട ഹോം അസിസ്റ്റൻ്റായ എൽസിയിലാണ് ഞങ്ങൾ തുടങ്ങിയത്.

00:02:46,078
00:02:48,429നിങ്ങളെ വണ്ടിയോടിക്കാൻ സഹായിക്കുന്നു.

00:02:48,472
00:02:49,865നിങ്ങൾക്ക് ഭക്ഷണം നൽകുന്നു.
00:02:49,865നിങ്ങൾക്ക് ഭക്ഷണം നൽകുന്നു.
00:02:49,908
00:02:52,302പിന്നെ തീർച്ചയായും, ഞങ്ങൾ നിങ്ങൾക്കു വേണ്ടി കാതോർത്തിരിക്കും.

00:02:52,346
00:02:55,827ഓരോ ദിവസവും ദശലക്ഷക്കണക്കിനാളുകൾക്ക്...

00:02:55,871
00:02:58,700...അൾട്ടിമേറ്റ് ചാറ്റ്ബോട്ട് കൂട്ടായും, ആശ്വാസമായും മാറുന്നു.

00:02:58,743
00:03:01,746ഇപ്പോൾ ഞങ്ങളൊരു പുതിയ കാര്യത്തിനു വേണ്ടിയാണ് പരിശ്രമിക്കുന്നത്...

00:03:01,790
00:03:04,967...ലോകം ഇതുവരെ കാണാത്തൊരുകാര്യത്തിന് വേണ്ടി.

00:03:05,010
00:03:07,883അത് നിർമ്മിക്കാൻ, ഞങ്ങൾക്ക് നിങ്ങളെ വേണം.

00:03:07,926
00:03:09,450അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളുടേതുപോലുള്ള മികച്ച...

00:03:09,493
00:03:11,800...ചിന്താഗതിയുള്ള കമ്പനികളെ സ്വന്തമാക്കിയത്.

00:03:11,843
00:03:14,237കാരണം നിങ്ങളുടെ കഴിവുകളും, നിങ്ങളുടെ ആശയങ്ങളും...

00:03:14,281
00:03:17,588...നിങ്ങളും വരാനിരിക്കുന്നതിൻ്റെ ഒരു ഭാഗമാണ്.

00:03:17,632
00:03:20,852അൾട്ടിമ റോബോട്ടിക്സ് കുടുംബത്തിലേക്ക് ഏവർക്കും സ്വാഗതം.

ไฟล์นี้มีปัญหาหรือไม่?
ภาษาหรือเรื่องผิด เครดิตหาย แปลด้วยเครื่องแต่ไม่ระบุ สแปม: แจ้งผู้ดูแล ส่วนเรื่องไม่ตรงเวลามีปุ่มแยกด้านบน
ใช้ในเครื่องมือ